തരിക്കുക
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ക്രിയ
[തിരുത്തുക]തരിക്കുക
- മരവിപ്പുണ്ടാകുക;
- വേദനയോടടുത്തു നില്ക്കുന്ന അവസ്ഥ അനുഭവപ്പെടുക;
- മാനസിക വിക്ഷോഭംകൊണ്ടു ശരീരത്തിന് വികാരമുണ്ടാകുക (ഞെട്ടല് രോമാഞ്ചം തുടങ്ങിയവ ലക്ഷണം);
- കോപം വീര്യം തുടങ്ങിയവയുടെ പ്രേരണകൊണ്ട് ശക്തമായ ശാരീരികപ്രവർത്തനത്തിന് ആഗ്രഹം തോന്നുക
- തറിക്കുക
ക്രിയ
[തിരുത്തുക]തരിക്കുക
- പദോൽപ്പത്തി: <(സംസ്കൃതം) തൃ