ഡമ്മി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഡമ്മി

പദോൽപ്പത്തി: (ഇംഗ്ലീഷ്)
  1. പകരക്കാരൻ, പകരംവയ്ക്കുന്ന വസ്തു

നാമം[തിരുത്തുക]

ഡമ്മി

പദോൽപ്പത്തി: (ഇംഗ്ലീഷ്)
  1. ഒരു അളവ്‌ (കടലാസിന്റെ നീളവും വീതിയും കുറിക്കുന്നത്‌)ഡയനം

നാമം[തിരുത്തുക]

ഡമ്മി

പദോൽപ്പത്തി: (സംസ്കൃതം)<ഡീ
  1. പറക്കല്;
  2. മഞ്ചല്, പല്ലക്ക്
"https://ml.wiktionary.org/w/index.php?title=ഡമ്മി&oldid=326771" എന്ന താളിൽനിന്ന് ശേഖരിച്ചത്