ജൈത്ര

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

ജൈത്ര

പദോൽപ്പത്തി: (സംസ്കൃതം) <ജി
  1. ജയമുള്ള, ജയശീലമുള്ള, ജയസംബന്ധിയായ;
  2. മേന്മയുള്ള
"https://ml.wiktionary.org/w/index.php?title=ജൈത്ര&oldid=313267" എന്ന താളിൽനിന്ന് ശേഖരിച്ചത്