ഛായാഗ്രാഹി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

ഛായാഗ്രാഹി

പദോൽപ്പത്തി: (സംസ്കൃതം)
  1. ഛായയെ ഗ്രഹിക്കുന്ന.

നാമം[തിരുത്തുക]

ഛായാഗ്രാഹി

പദോൽപ്പത്തി: (സംസ്കൃതം)
  1. പടം എടുക്കുന്നയാള്;
  2. പടം എടുക്കുന്ന യന്ത്രം, ക്യാമറ
"https://ml.wiktionary.org/w/index.php?title=ഛായാഗ്രാഹി&oldid=539863" എന്ന താളിൽനിന്ന് ശേഖരിച്ചത്