ചർഷ്ണി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

ചർഷ്ണി

പദോൽപ്പത്തി: (സംസ്കൃതം)
  1. കാണ്യ്ന്ന;
  2. ചലിക്കുന്ന;
  3. വേഗമുള്ള.

നാമം[തിരുത്തുക]

ചർഷ്ണി

പദോൽപ്പത്തി: (സംസ്കൃതം)
  1. പതിവ്രതയല്ലാത്തവൾ;
  2. വരുണന്റെ ഭാര്യ, ഭൃഗുവിന്റെ മാതാവ്
"https://ml.wiktionary.org/w/index.php?title=ചർഷ്ണി&oldid=312796" എന്ന താളിൽനിന്ന് ശേഖരിച്ചത്