ചൊള്ള
ദൃശ്യരൂപം
മലയാളം
[തിരുത്തുക]വിശേഷണം
[തിരുത്തുക]ചൊള്ള
നാമം
[തിരുത്തുക]ചൊള്ള
- വസൂരിത്തഴമ്പ്. (പ്രത്യയം) ചൊള്ളക്കണ്ണൻ = കണ്ണിനു തകരാറുള്ളവൻ
- ചിക്കൻ പോക്സ് (ഗ്രാമ്യശൈലി - മലപ്പുറം, മലപ്പുറത്തോടത്തുള്ള പാലക്കാട് ജില്ലയിലെ പ്രദേശങ്ങൾ.)
ചൊള്ള
ചൊള്ള