ചില്ലം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ചില്ലം

  1. ചെറിയ കഷണം

നാമം[തിരുത്തുക]

ചില്ലം

പദോൽപ്പത്തി: (സംസ്കൃതം)
  1. ചീങ്കണ്ണ്;
  2. ഒരുവക പരുന്ത്;
  3. അളിക്കൺ കുരുവി;
  4. മലങ്കുരുകിൽ
"https://ml.wiktionary.org/w/index.php?title=ചില്ലം&oldid=312104" എന്ന താളിൽനിന്ന് ശേഖരിച്ചത്