ഗൗള

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഗൗള

പദോൽപ്പത്തി: (സംസ്കൃതം)ഗൗഡാ
  1. (സംഗീതം)ഘനപഞ്ചകരാഗങ്ങളിലൊന്ന്, ഒരു ഉഭയരാഗം;
  2. ഗൗഡദേശം

നാമം[തിരുത്തുക]

ഗൗള

പദോൽപ്പത്തി: <(സംസ്കൃതം)ഗൗര
  1. ശിവപത്നി, പാർവതി
"https://ml.wiktionary.org/w/index.php?title=ഗൗള&oldid=309848" എന്ന താളിൽനിന്ന് ശേഖരിച്ചത്