ഗ്രന്ഥപ്പലക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഗ്രന്ഥപ്പലക

പദോൽപ്പത്തി: (സംസ്കൃതം)ഗ്രന്ഥ+(മലയാളം)പലക
  1. മതഗ്രന്ഥങ്ങളും മറ്റും വായിക്കുന്നതിനുള്ള പലകച്ചട്ടം
"https://ml.wiktionary.org/w/index.php?title=ഗ്രന്ഥപ്പലക&oldid=309596" എന്ന താളിൽനിന്ന് ശേഖരിച്ചത്