ഗോശീർഷകം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഗോശീർഷകം

പദോൽപ്പത്തി: (സംസ്കൃതം)ഗോ+ശീർഷക
  1. കറുത്തനിറമുള്ള ഒരിനം ചന്ദനം;
  2. തുമ്പ;
  3. ചന്ദനം
"https://ml.wiktionary.org/w/index.php?title=ഗോശീർഷകം&oldid=309550" എന്ന താളിൽനിന്ന് ശേഖരിച്ചത്