ഗുരൂത്തമൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഗുരൂത്തമൻ

പദോൽപ്പത്തി: (സംസ്കൃതം)ഗുരു+ഉത്തമ
  1. ശ്രേഷ്ഠനായ ഗുരു;
  2. പരമാത്മാവ്
"https://ml.wiktionary.org/w/index.php?title=ഗുരൂത്തമൻ&oldid=309076" എന്ന താളിൽനിന്ന് ശേഖരിച്ചത്