ഗുണചതുഷ്ടയം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഗുണചതുഷ്ടയം

പദോൽപ്പത്തി: (സംസ്കൃതം)
  1. (ശ്ലേഷം, മാധുര്യം, പ്രസാദം, സമത എന്നീ) നാലുകാവ്യഗുണങ്ങൾ
"https://ml.wiktionary.org/w/index.php?title=ഗുണചതുഷ്ടയം&oldid=308906" എന്ന താളിൽനിന്ന് ശേഖരിച്ചത്