ഗിരിസാരം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഗിരിസാരം

പദോൽപ്പത്തി: (സംസ്കൃതം) ഗിരി+സാര
  1. ഇരുമ്പ്;
  2. വെളുത്തീയം;
  3. മലയപർവതം;
  4. ഒരു സംസ്കൃതവൃത്തം
"https://ml.wiktionary.org/w/index.php?title=ഗിരിസാരം&oldid=308804" എന്ന താളിൽനിന്ന് ശേഖരിച്ചത്