ഗിരിരാജൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഗിരിരാജൻ

പദോൽപ്പത്തി: (സംസ്കൃതം) ഗിരി+രാജൻ
  1. പർവതശ്രേഷ്ഠൻ;
  2. ഹിമവാൻ
"https://ml.wiktionary.org/w/index.php?title=ഗിരിരാജൻ&oldid=308790" എന്ന താളിൽനിന്ന് ശേഖരിച്ചത്