ഗാത്രം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

ഗാത്രം

പദോൽപ്പത്തി: (സംസ്കൃതം)
  1. ശരീരം;
  2. അവയവം;
  3. ആനയുടെ മുങ്കാലുകളുടെ മുട്ടിനുതാഴെയുള്ള ഭാഗം
"https://ml.wiktionary.org/w/index.php?title=ഗാത്രം&oldid=553114" എന്ന താളിൽനിന്ന് ശേഖരിച്ചത്