Jump to content

ഗഹ്വരം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]

ഗഹ്വരം

പദോൽപ്പത്തി: (സംസ്കൃതം)
  1. ഗുഹ;
  2. ആഴമുള്ള കുഴി;
  3. കാട്;
  4. ഒളിസങ്കേതം, ദുർഗമസ്ഥാനം;
  5. വള്ളിക്കുടിൽ
"https://ml.wiktionary.org/w/index.php?title=ഗഹ്വരം&oldid=553113" എന്ന താളിൽനിന്ന് ശേഖരിച്ചത്