ഗഗനചരം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഗഗനചരം

പദോൽപ്പത്തി: (സംസ്കൃതം) ഗഗന+ചര
  1. പക്ഷി;
  2. മേഘം;
  3. ചന്ദ്രരാശി;
  4. ഗ്രഹം;
  5. രാശിചക്രം
"https://ml.wiktionary.org/w/index.php?title=ഗഗനചരം&oldid=308026" എന്ന താളിൽനിന്ന് ശേഖരിച്ചത്