ക്ഷയിഷ്ണു

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

ക്ഷയിഷ്ണു

പദോൽപ്പത്തി: (സംസ്കൃതം)
  1. ക്ഷയിക്കുന്ന ശീലമുള്ള, നശിക്കുക സ്വഭാവമായുള്ള;
  2. നശ്വരമായ
"https://ml.wiktionary.org/w/index.php?title=ക്ഷയിഷ്ണു&oldid=306783" എന്ന താളിൽനിന്ന് ശേഖരിച്ചത്