ക്ലേദം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ക്ലേദം

പദോൽപ്പത്തി: (സംസ്കൃതം) <ക്ലിദ്
  1. നനയ്ക്കൽ, നനവ്;
  2. കഫം;
  3. വിയർപ്പ്;
  4. പഴുപ്പ്, ചലം
"https://ml.wiktionary.org/w/index.php?title=ക്ലേദം&oldid=306624" എന്ന താളിൽനിന്ന് ശേഖരിച്ചത്