ക്രമാതീതം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ക്രമാതീതം

പദോൽപ്പത്തി: (സംസ്കൃതം) ക്രമ+അതീത
  1. കണക്കിൽ കവിഞ്ഞത്, പതിവിലധികമായത്, അമിതമായത്
"https://ml.wiktionary.org/w/index.php?title=ക്രമാതീതം&oldid=306434" എന്ന താളിൽനിന്ന് ശേഖരിച്ചത്