കോണം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]കോണം
- പദോൽപ്പത്തി: (സംസ്കൃതം)
- ഒരേ ബിന്ദുവിനെ മുറിച്ചുപോകുന്നതും തമ്മിൽചേർന്നു ഒന്നാകാത്തതുമായ രണ്ടു ഋജുരേഖകളുടെ സന്ധിയിലുണ്ടാകുന്ന മൂല;
- വീണക്കമ്പി മീട്ടുന്നതിനുള്ള ഒരു ഉപകരണം
നാമം
[തിരുത്തുക]കോണം