കൃഷ്ണധനം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

കൃഷ്ണധനം

പദോൽപ്പത്തി: (സംസ്കൃതം) കൃഷ്ണ+ധന
  1. അന്യായമാർഗത്തിൽകൂടി സമ്പാദിച്ച ധനം
"https://ml.wiktionary.org/w/index.php?title=കൃഷ്ണധനം&oldid=305482" എന്ന താളിൽനിന്ന് ശേഖരിച്ചത്