കൃദരം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

കൃദരം

പദോൽപ്പത്തി: (സംസ്കൃതം) കൃദര
  1. പത്തായപ്പുര, ധാന്യപ്പുര;
  2. വീട്;
  3. കലവറ;
  4. മടി
"https://ml.wiktionary.org/w/index.php?title=കൃദരം&oldid=305356" എന്ന താളിൽനിന്ന് ശേഖരിച്ചത്