കൃതക്ഷണ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

കൃതക്ഷണ

പദോൽപ്പത്തി: (സംസ്കൃതം) കൃത+ക്ഷണ
  1. ശരിയായ സന്ദർഭം കാത്തു നിൽക്കുന്ന;
  2. സന്ദർഭം ലഭിച്ച
"https://ml.wiktionary.org/w/index.php?title=കൃതക്ഷണ&oldid=305259" എന്ന താളിൽനിന്ന് ശേഖരിച്ചത്