കൂപ്പ്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ധാതുരൂപം[തിരുത്തുക]

ക്രിയാധാതു[തിരുത്തുക]

  1. കൂപ്പുക എന്ന ക്രിയയുടെ ധാതുരൂപം

നാമം[തിരുത്തുക]

കൂപ്പ്

  1. കാട്ടിൽ നിന്നു തടി വെട്ടിയെടുക്കുന്ന സ്ഥലം
  2. കൈപ്പത്തികൾ ചേർത്തു വണങ്ങൽ
  3. വെള്ളത്തിലേക്കും മറ്റുമുള്ള കുതിച്ചുചാട്ടം
  4. വെള്ളത്തിലെക്ക് കുതിച്ചുചാടാൻ ഉപയോഗിക്കുന്ന വെള്ളത്തിലേക്ക് തള്ളീനിൽക്കുന്ന മതിൽ
"https://ml.wiktionary.org/w/index.php?title=കൂപ്പ്&oldid=262076" എന്ന താളിൽനിന്ന് ശേഖരിച്ചത്