കുരട്
മലയാളം[തിരുത്തുക]
നാമം[തിരുത്തുക]
കുരട്
- ചെറിയ മരക്കഷണം. ഉദാഃ ചന്ദനക്കുരട്;
- കീഴ്ക്കാതുതുളച്ചുണ്ടാക്കുന്ന ദ്വാരം വലുതാക്കാവേണ്ടി കാതിലിടുന്ന മരത്തുണ്ട്;
- കടവായ്, കവിളിന്റെ ഉൾഭാഗം;
- കൊടിൽ;
- ഒരളവ്. ഉദാഃ ഒരുകുരടുധനം കിട്ടി;
- മെതിയടി
നാമം[തിരുത്തുക]
കുരട്