കുടിക്കുനീർ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

കുടിക്കുനീർ

  1. ആഹാരം കഴിക്കുന്നതിനുമുമ്പ് ഉള്ളം കൈയിലെടുത്ത് മന്ത്രം ജപിച്ച് ആചരിക്കുന്ന ജലം (ഊണ് അവസാനിക്കുമ്പോഴും കുടിക്കുനീർ കുടിക്കാറുണ്ട്).
    കുറിപ്പ്: ഇത് മറ്റൊരാൾ കൊടുക്കണമെന്നാണ് നിയമം, മറ്റാരും ഇല്ലെങ്കിൽ കിണ്ടി നിലത്തുവച്ച് ഭൂമിദേവി തരുന്നു എന്ന സങ്കല്പത്തിൽ എടുക്കുന്നു. ബ്രാഹ്മണന് ദാനം കിട്ടിയ ഭക്ഷണമേകഴിക്കാവു എന്നു നിയമം. കുടുക്കുനീർ കോടുക്കുക എന്നാൽ അന്നദാനം ചെയ്യുക. പിറന്നാൾ പോലുള്ള് വിശേഷ ദിവസങ്ങളിൽ ഒരാൾക്കെങ്കിലും കുടുക്കുനീർ കൊടുത്തെ ഭക്ഷണം കഴിക്കൂ എന്ന് ആചാരമുണ്ട്.
"https://ml.wiktionary.org/w/index.php?title=കുടിക്കുനീർ&oldid=273377" എന്ന താളിൽനിന്ന് ശേഖരിച്ചത്