കാതോലിക്കാ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

കാതോലിക്കാ

പദോൽപ്പത്തി: (ഗ്രീക്ക്)
  1. പൊതുവായ, സാർവജനീനമായ (സഭ)

നാമം[തിരുത്തുക]

കാതോലിക്കാ

പദോൽപ്പത്തി: (ഗ്രീക്ക്)
  1. കത്തോലിക്കാ സഭയിലെ അംഗം;
  2. ഓർത്തഡോക്സ്സഭയുടെ മേലധ്യക്ഷൻ
"https://ml.wiktionary.org/w/index.php?title=കാതോലിക്കാ&oldid=304545" എന്ന താളിൽനിന്ന് ശേഖരിച്ചത്