കഷം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

കഷം

പദോൽപ്പത്തി: (സംസ്കൃതം) കഷ
  1. ഉരയ്ക്കൽ, ഉരസൽ;
  2. ഉരകല്ല്;
  3. ചാണ;
  4. പരീക്ഷണം
"https://ml.wiktionary.org/w/index.php?title=കഷം&oldid=304384" എന്ന താളിൽനിന്ന് ശേഖരിച്ചത്