കരിമ്പനടിക്കുക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

നനവ് തോരാതെ തുണി ചുരുട്ടിയിട്ടാൽ തുണിയിലുണ്ടാകുന്ന കറുത്ത അടയാളമാണ് കരിമ്പൻ. ഇങ്ങനെയുണ്ടാകുന്നതിനെയാണ് കരിമ്പനടിക്കുക എന്ന് പറയുന്നത്.

"https://ml.wiktionary.org/w/index.php?title=കരിമ്പനടിക്കുക&oldid=423067" എന്ന താളിൽനിന്ന് ശേഖരിച്ചത്