കരിങ്കാളി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

കരിങ്കാളി

പദോൽപ്പത്തി: (മലയാളം) കരി++(സംസ്കൃതം) കാലീ
  1. ഭദ്രകാളി;
  2. കിഴക്കൻപുലയർ ആരാധിക്കുന്ന ഒരു ദേവത;
  3. ഭയങ്കരി
"https://ml.wiktionary.org/w/index.php?title=കരിങ്കാളി&oldid=303685" എന്ന താളിൽനിന്ന് ശേഖരിച്ചത്