കബളിക്കുക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ക്രിയ[തിരുത്തുക]

കബളിക്കുക

പദോൽപ്പത്തി: < (സംസ്കൃതം) കബള
  1. കബളമാക്കുക, വിഴുങ്ങുക;
  2. കുലുക്കുഴിയുക;
  3. ചതിക്കുക
"https://ml.wiktionary.org/w/index.php?title=കബളിക്കുക&oldid=303296" എന്ന താളിൽനിന്ന് ശേഖരിച്ചത്