കപ്പൽപ്പാട്ട്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

കപ്പൽപ്പാട്ട്

പദോൽപ്പത്തി: കപ്പൽ+പാട്ട്
  1. ഗൂഡാർഥമുള്ള ഒരുതരം പാട്ട്, തമിഴിലെ രീതി അനുസരിച്ച് ഉണ്ടാക്കപ്പെട്ടത്, ലോകത്തെ സമുദ്രമായും ശരീരത്തെ കപ്പലായും സങ്കൽപ്പിച്ചു നിർമിച്ചിട്ടുള്ളത്

മാപ്പിള സാഹിത്യ ത്തിലെെ ആദ്യകാല കൃതിികളിൽ പ്രമുഖമാണ് കുഞ്ഞായിൻ മുസ്ല്യാരുടെ കപ്പപ്പാട്ട്. പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നതായി കരുതുന്ന മുസ്ലിയാർ സാമൂതിരി പാട്ടിൻറെ കൊട്ടാരം വിദൂഷകനും തത്വജ്ഞാനിയും ആയിരുന്നു. മനുഷ്യ ശരീരത്തെ ജീവിത സാഗരത്തിൽ സഞ്ചരിക്കുന്ന ഒരു കപ്പലായി രൂപണം ചെയ്്തെഴുതിയ ഭാവ സുന്ദരമായ കാവ്യമാണ് കപ്പപ്പാട്ട്. മനുഷ്യ നാകുന്ന കപ്പൽ ശരിയായ മാർഗത്തിലൂടെ ചരിക്കാൻ അനിിവാര്യമായ കർമ്മാനുഷ്ഠാനങ്ങൾ കവി കാര്യത്തിൽ വിവരിിക്കുന്നുണ്ട്

വാലോകം ഉണ്ടായി ഒരുവതും ഒന്നും

വാടാതെ കൊല്ലാശി നൂറെട്ടു വേറെ

യേലിൽ ഇരു ഭാഗം ചിന്തയും രണ്ട്

യെന്നും നാലാറ് നൂറായിരം അഞ്ചൽ

"https://ml.wiktionary.org/w/index.php?title=കപ്പൽപ്പാട്ട്&oldid=552698" എന്ന താളിൽനിന്ന് ശേഖരിച്ചത്