കത്തനാർ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

  1. 'കത്തനാരച്ചൻ' എന്നും.

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

കത്തനാർ

പദോൽപ്പത്തി: കസ്നാർ< (ആറാമായ/സുറിയാനി)

കേരളത്തിലെ പരമ്പരാഗത ക്രൈസ്തവർ ആയ നസ്രാണി സമുദായത്തിലെ കശീശപട്ടമുള്ള മുഖ്യ പള്ളി കാർമികനെ സൂചിപ്പിക്കുന്ന പദം.

  1. സുറിയാനി ക്രിസ്തീയ പുരോഹിതൻ
  2. കാര്യകർത്താവ്
  3. കാർമികൻ
  4. ദേശത്തു പട്ടക്കാരൻ
"https://ml.wiktionary.org/w/index.php?title=കത്തനാർ&oldid=550570" എന്ന താളിൽനിന്ന് ശേഖരിച്ചത്