കതിർമണി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

  1. 'രശ്മികൾ ചിന്തുന്ന മണി'

നാമം[തിരുത്തുക]

കതിർമണി

പദോൽപ്പത്തി: (മലയാളം) കതിർ+ (സംസ്കൃതം) മണി
  1. മേൽത്തരം മുത്ത്, പ്രഭയുള്ള രത്നം
"https://ml.wiktionary.org/w/index.php?title=കതിർമണി&oldid=302780" എന്ന താളിൽനിന്ന് ശേഖരിച്ചത്