കണ്ണുകടി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

കണ്ണുകടി

പദോൽപ്പത്തി: കണ്ണ്+കടി
  1. കണ്ണിലുണ്ടാകുന്ന ചൊറിച്ചിൽ;
  2. അസൂയ
"https://ml.wiktionary.org/w/index.php?title=കണ്ണുകടി&oldid=550713" എന്ന താളിൽനിന്ന് ശേഖരിച്ചത്