കച്ചേരി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

കച്ചേരി

  1. സംഗീതാവതരണം, സംഗീതക്കച്ചേരി

തർജ്ജുമകൾ[തിരുത്തുക]

ഇംഗ്ലീഷ്: musical concert

നാമം[തിരുത്തുക]

കച്ചേരി

പദോൽപ്പത്തി: ഹിന്ദി: कचहरी[1][2]
  1. കച്ചേരി, ഇന്ത്യയിലെ ഭരണകാര്യാലയം
  2. കോടതി

തർജ്ജുമകൾ[തിരുത്തുക]

ഇംഗ്ലീഷ്: cutcherry, administative office, court of law

അവലംബം[തിരുത്തുക]

"https://ml.wiktionary.org/w/index.php?title=കച്ചേരി&oldid=552656" എന്ന താളിൽനിന്ന് ശേഖരിച്ചത്