കചാകു

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

കചാകു

പദോൽപ്പത്തി: (സംസ്കൃതം)
  1. ദുസ്സ്വഭാവമുള്ള, നികൃഷ്ടമായ;
  2. ദുസ്സഹമായ;
  3. അടുത്തുകൂടാത്ത.

നാമം[തിരുത്തുക]

കചാകു

പദോൽപ്പത്തി: (സംസ്കൃതം)
  1. സർപ്പം
"https://ml.wiktionary.org/w/index.php?title=കചാകു&oldid=302283" എന്ന താളിൽനിന്ന് ശേഖരിച്ചത്