കങ്കാളി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

കങ്കാളി

പദോൽപ്പത്തി: (സംസ്കൃതം) കങ്കാലീ
  1. കങ്കാളന്റെ (ശിവന്റെ) സ്ത്രീ, പാർവതി
  2. കങ്കാളിനി
"https://ml.wiktionary.org/w/index.php?title=കങ്കാളി&oldid=302259" എന്ന താളിൽനിന്ന് ശേഖരിച്ചത്