ഓട്ടെ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

മലയാളം[തിരുത്തുക]

"കൊള്ളട്ടെ" എന്നതിൻറെ രൂപാന്തരം. അനുജ്ഞായകാഥത്തിലും ചോദ്യാർഥത്തിലും വരും. ഉദാ: അവൻ പൊയ്ക്കോട്ടെ (അനുജ്ഞായകം). ഞാൻ എടുത്തോട്ടെ? (ചോദ്യം)

"https://ml.wiktionary.org/w/index.php?title=ഓട്ടെ&oldid=408163" എന്ന താളിൽനിന്ന് ശേഖരിച്ചത്