ഒണ്മ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഒണ്മ

പദോൽപ്പത്തി: (പഴയമലയാളം)
  1. അഴക്, ഭംഗി, സൗന്ദര്യം

നാമം[തിരുത്തുക]

ഒണ്മ

  1. ഉണ്മ, സത്യം (പ്രളു.);
  2. പ്രകാശം;
  3. ഉചിതമായ കാര്യം, നന്മ
"https://ml.wiktionary.org/w/index.php?title=ഒണ്മ&oldid=301799" എന്ന താളിൽനിന്നു ശേഖരിച്ചത്