എള്ളുക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ക്രിയ[തിരുത്തുക]

എള്ളുക

പദോൽപ്പത്തി: (തമിഴ്) എള്ളുതൽ
  1. അനാദരിക്കുക, നിന്ദിക്കുക;
  2. ചെറുതാക്കുക
"https://ml.wiktionary.org/w/index.php?title=എള്ളുക&oldid=301196" എന്ന താളിൽനിന്ന് ശേഖരിച്ചത്