ഋഷികൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഋഷികൻ

പദോൽപ്പത്തി: (സംസ്കൃതം) ൠഷിക
  1. താണപടിയിലുള്ള ഋഷി;
  2. ഒരു രാജർഷി;
  3. ഋഷികദേശവാസി
"https://ml.wiktionary.org/w/index.php?title=ഋഷികൻ&oldid=300819" എന്ന താളിൽനിന്ന് ശേഖരിച്ചത്