ഉൽക്കൂലം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമവിശേഷണം[തിരുത്തുക]

പദോൽപ്പത്തി: (സംസ്കൃതം) ഉത്+കൂലം]

  1. കൂലം കുത്തുന്ന
  2. സഹിക്കാനാകാത്ത
  3. വർദ്ധിച്ച്

തർജ്ജുമകൾ[തിരുത്തുക]

ഇംഗ്ലീഷ്:

  1. overflowing
  2. passing beyond thebanks

സംസ്കൃതം

  1. उत्कूलम्

ബന്ധപ്പെട്ട പദങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wiktionary.org/w/index.php?title=ഉൽക്കൂലം&oldid=335627" എന്ന താളിൽനിന്ന് ശേഖരിച്ചത്