ഉഷ്ണപ്പുണ്ണ്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഉഷ്ണപ്പുണ്ണ്

പദോൽപ്പത്തി: (സംസ്കൃതം) ഉഷ്ണ+(മലയാളം) പുണ്ണ്
  1. പകരുന്ന ഒരു ഗുഹ്യരോഗം, പിത്തപ്പുണ്ണ്, പറങ്കിപ്പുണ്ണ്
"https://ml.wiktionary.org/w/index.php?title=ഉഷ്ണപ്പുണ്ണ്&oldid=300120" എന്ന താളിൽനിന്ന് ശേഖരിച്ചത്