ഉഴവാരം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഉഴവാരം

പദോൽപ്പത്തി: (തമിഴ്) ഉഴവാരം
  1. കൊച്ചുതൂമ്പ, കളയിളക്കാനുള്ള തൂമ്പ
"https://ml.wiktionary.org/w/index.php?title=ഉഴവാരം&oldid=299999" എന്ന താളിൽനിന്ന് ശേഖരിച്ചത്