ഉഴപ്പ്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഉഴപ്പ്

പദോൽപ്പത്തി: <ഉഴലുക
  1. തിടുക്കം

നാമം[തിരുത്തുക]

ഉഴപ്പ്

പദോൽപ്പത്തി: <ഉഴയ്ക്കുക
  1. പ്രയാസം, പരിശ്രമം, യത്നം, കഷ്ടപ്പാട്

നാമം[തിരുത്തുക]

ഉഴപ്പ്

പദോൽപ്പത്തി: <ഉഴയുക
  1. ഓക്കാനം, മനംപിരട്ടൽ
"https://ml.wiktionary.org/w/index.php?title=ഉഴപ്പ്&oldid=299984" എന്ന താളിൽനിന്ന് ശേഖരിച്ചത്