ഉപാംശുസവനം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഉപാംശുസവനം

പദോൽപ്പത്തി: (സംസ്കൃതം) ഉപാംശു+സവന < സൂ
  1. യാഗാവശ്യത്തിലേക്കു സോമരസം പിഴിയുന്ന കർമം
"https://ml.wiktionary.org/w/index.php?title=ഉപാംശുസവനം&oldid=299269" എന്ന താളിൽനിന്ന് ശേഖരിച്ചത്