ഉപശമനം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

ഉപശമനം

പദോൽപ്പത്തി: (സംസ്കൃതം) ഉപ+ശമന
  1. ഉപശമിപ്പിക്കൽ, സമാധാനിപ്പിക്കൽ;
  2. നശിക്കൽ;
  3. അടക്കം, വിരാമം
"https://ml.wiktionary.org/w/index.php?title=ഉപശമനം&oldid=552511" എന്ന താളിൽനിന്ന് ശേഖരിച്ചത്