ഉപവേശനം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഉപവേശനം

പദോൽപ്പത്തി: (സംസ്കൃതം) ഉപ+വേശന
  1. ഇരിക്കൽ, ഇരിപ്പ്;
  2. മനസ്സ് ഇരുത്തൽ;
  3. മലശോധന, വിരേചനം
"https://ml.wiktionary.org/w/index.php?title=ഉപവേശനം&oldid=299086" എന്ന താളിൽനിന്ന് ശേഖരിച്ചത്